ഇടുക്കി പന്നിയാർ പുഴയിൽ ചൂണ്ടയിടുന്നതിനിടെ ഗൃഹനാഥൻ മുങ്ങി മരിച്ചു

ഇടുക്കി രാജാക്കാടിന് സമീപം പന്നിയാർ പുഴയിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ കാൽ വഴുതി വെള്ളത്തിൽ വീണ ഗൃഹനാഥൻ മുങ്ങിമരിച്ചു. വെസ്റ്റ് മുക്കുടിൽ വള്ളാടിയിൽ ഷാജി (56 )ആണ് മുങ്ങിമരിച്ചത്.Drowned while fishing in the Panniyar River in Idukki ബുധനാഴ്ച രാവിലെ 11 ന് കൂട്ടുകാർക്കൊപ്പം ചുണ്ടയിടാൻ പോയതായിരുന്നു ഷാജി. ഇതിനിടയിൽ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.ആഴം കൂടുതലുള്ള ഭാഗത്താണ് മുങ്ങി പോയത്. മീൻ പിടിക്കാനായി പുഴയിൽ കെട്ടിയിരുന്നവലയിൽ കാൽ കുടുങ്ങിയതിനാൽ രക്ഷപെടാൻ സാധിച്ചില്ല. കൂടെയുണ്ടായിരുന്നയാൾ … Continue reading ഇടുക്കി പന്നിയാർ പുഴയിൽ ചൂണ്ടയിടുന്നതിനിടെ ഗൃഹനാഥൻ മുങ്ങി മരിച്ചു