വീരമല കുന്നിലും മട്ടലായി കുന്നിലും ഡ്രോൺ സർവേ

വീരമല കുന്നിലും മട്ടലായി കുന്നിലും ഡ്രോൺ സർവേ IDUKKI: ദേശീയപാത 66 നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ ഉണ്ടായ ബേവിഞ്ച,മട്ടലായി, വീരമല കുന്നുകളിൽ വിള്ളൽ വീണിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഡ്രോൺ സർവ്വേ നടത്തും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. നാളെ (ജൂൺ 19) വൈകിട്ട് മൂന്നിന് വീരമലക്കുന്ന് ,മട്ടലായികുന്ന് മേഖലകളിൽ ഡ്രോൺ സർവ്വേ നടത്തുമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ അറിയിച്ചു. അപകടങ്ങൾ ഒഴിവാക്കാൻ അതീവ ജാഗ്രത പാലിക്കണമെന്ന് വിവിധ വകുപ്പുകൾക്ക് ജില്ലാ … Continue reading വീരമല കുന്നിലും മട്ടലായി കുന്നിലും ഡ്രോൺ സർവേ