വിവാഹാഘോഷത്തിനിടെ വരന് നേരെ ആക്രമണം:വരനെ കുത്തിയ അക്രമിയെ രണ്ട് കിലോമീറ്റർ പിന്തുടർന്ന് ഡ്രോൺ പിടിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിൽ നടന്ന വിവാഹവേദിയിലുണ്ടായ ആക്രമണത്തിൽ വരൻ ഗുരുതരമായി പരിക്കേറ്റു. ഡ്രോൺ ക്യാമറ രണ്ടുകിലോമീറ്റർ പിന്തുടർന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ അതിഥികളുടെ മുന്നിൽ തന്നെ നടന്ന ഈ ആക്രമണം മുഴുവൻ വിഡിയോയിൽ പകർത്തുകയും, ആക്രമി രക്ഷപ്പെടുമ്പോൾ ഡ്രോൺ ക്യാമറ അദ്ദേഹത്തെ രണ്ട് കിലോമീറ്ററോളം പിന്തുടർന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. അമരാവതിയിലെ ബദ്നേര റോഡിലെ സാഹിൽ ലോൺ എന്ന സ്ഥലത്താണ് സംഭവം. സുജൽ റാം സമുദ്ര (22) എന്ന യുവാവാണ് കുത്തേറ്റത്. വിവാഹ വേദിയിൽ … Continue reading വിവാഹാഘോഷത്തിനിടെ വരന് നേരെ ആക്രമണം:വരനെ കുത്തിയ അക്രമിയെ രണ്ട് കിലോമീറ്റർ പിന്തുടർന്ന് ഡ്രോൺ പിടിച്ചു