സുഡാനിൽ കിന്റർഗാർട്ടന് നേരെ ഡ്രോൺ ആക്രമണം; 50 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ 33 കുട്ടികളും

സുഡാനിൽ കിന്റർഗാർട്ടന് നേരെ ഡ്രോൺ ആക്രമണം; 50 പേർ കൊല്ലപ്പെട്ടു ഖാർത്തൂമിന് സമീപമുള്ള സൗത്ത് കോർഡോഫാൻ മേഖലയിലെ കിന്റർഗാർട്ടനിൽ നടന്ന ക്രൂരമായ ഡ്രോൺ ആക്രമണം സുഡാനിൽ വൻ ദുഃഖത്തിന്റെയും പ്രതിഷേധത്തിന്റെയും തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. പടിഞ്ഞാറൻ സുഡാനിലെ കലോഗി നഗരത്തിൽ വ്യാഴാഴ്ച രാവിലെ നടന്ന ഈ ആക്രമണത്തിൽ 33 കുട്ടികൾ അടക്കം കുറഞ്ഞത് 50 പേർ ജീവൻ നഷ്ടപ്പെടുത്തി. നാല് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. സംസ്ഥാന സർക്കാർ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ ഈ ദുരന്തത്തിന്റെ വ്യാപ്തിയെ കുറിച്ചുള്ള വിശദ … Continue reading സുഡാനിൽ കിന്റർഗാർട്ടന് നേരെ ഡ്രോൺ ആക്രമണം; 50 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ 33 കുട്ടികളും