മദ്യപിച്ച് വാഹനമോടിക്കുന്നതുമൂലമുണ്ടാകുന്ന അപകടങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരികയാണ്. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത് കുമാർ നിർദേശിച്ചതനുസരിച്ച് കർശന പരിശോധനയാണ് കണ്ണൂർ നടക്കുന്നത്. (Driving licenses of 440 people who drove under the influence of alcohol will be suspended.) വരും ദിവസങ്ങളിലും മദ്യപിച്ച് വാഹനമോടിക്കുന്നർക്കെതിരെയും മറ്റ് ഗതാഗതനിയമം ലംഘിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. ജനുവരി ഒന്നുമുതൽ ജൂൺ ആറുവരെ സിറ്റി … Continue reading മദ്യപിച്ച് വാഹനമോടിക്കൽ; സംസ്ഥാനത്ത് 440 പേരുടെ ഡ്രൈവിങ് ലൈസൻസ് പോകും; നടപടികൾ കർശനമാക്കാൻ പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed