ഇനിയും തീർന്നിട്ടില്ല ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ; പുതിയത് ഇങ്ങനെ
കോഴിക്കോട്: ഡ്രൈവിങ് ടെസ്റ്റ് നടപടികളിൽ വീണ്ടും ഭേദഗതി. മാസങ്ങൾക്കു മുൻപ് നടത്തിയ പരിഷ്കരണത്തിന് പിന്നാലെയാണ് പുതിയ ഭേദഗതി. റോഡുകളിൽ ഗുണനിലവാരമുള്ള ഡ്രൈവിങ് ഉറപ്പുവരുത്തുന്നതിന് മാസങ്ങൾക്കു മുമ്പാണ് മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിഷ്കരണങ്ങൾ വരുത്തിയത്. അതിനു പിന്നാലയാണ് ഇപ്പോഴത്തെ മാറ്റം. വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ പഠന-ജോലി ആവശ്യങ്ങൾക്ക് പോകേണ്ട അഞ്ചുപേർക്ക് നൽകിയ ക്വോട്ടയിലും മാറ്റമുണ്ട്. ഹ്രസ്വാവധിക്ക് നാട്ടിലെത്തുന്നവർക്ക് ടെസ്റ്റിൽ പങ്കെടുക്കണമെങ്കിൽ മുൻകൂട്ടി ഓൺലൈനിൽ ടോക്കൺ എടുക്കണം. നിലവിൽ ആർ.ടി.ഒ തലത്തിലായിരുന്നു ഇവരെ പരിഗണിച്ചിരുന്നത്. ഇത്തരത്തിൽപെടുന്ന അപേക്ഷകർ ഇല്ലെങ്കിൽ … Continue reading ഇനിയും തീർന്നിട്ടില്ല ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ; പുതിയത് ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed