ഇടുക്കി കട്ടപ്പന പുതിയ ബസ് സ്റ്റാൻറിൽ ടെർമിനലിൽ വാഹനം കാത്തിരുന്ന യുവാവിന്റെ ശരീരത്തിൽ കഴിഞ്ഞ ദിവസം ബസ് പാഞ്ഞു കയറിയ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തു. Driver’s license suspended after bus runs over young man’s body ഡ്രൈവർ ബൈസൺ വാലി സ്വദേശി സിറിൾ വർഗീസിന്റെ ലൈസൻസ് ആണ് സസ്‌പെൻഡ് ചെയ്തത് . സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. ബസ് സ്റ്റാൻഡിലെ … Continue reading കട്ടപ്പനയിൽ യുവാവിന്റെ ശരീരത്തിൽ ബസ് പാഞ്ഞുകയറിയ സംഭവം: ഡ്രൈവറുടെ ലൈസൻസ് തെറിച്ചു ! ഒരു മാസം പരിശീലനവും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed