ഡ്രൈവർ യദുവിന്റെ ഹർജി തളളി; മേയർ, എം.എൽ.എ എന്നിവരിൽ നിന്നും സ്വാധീനം ഉണ്ടാകാൻ പാടില്ല ; ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കണമെന്ന് കോടതി

മേയർ ആര്യാ രാജേന്ദ്രനെതിരായ കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ ഹർജി കോടതി തളളി.കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നായിരുന്നു യദു ആവശ്യപ്പെട്ടിരുന്നത്. സ്വാധീനത്തിന് വഴങ്ങാത്ത അന്വേഷണം നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. കേസിൽ പ്രതികളായ മേയർ ആര്യ സച്ചിൻദേവ് എം.എൽ.എ എന്നിവരിൽ നിന്നും സ്വാധീനം ഉണ്ടാകാൻ പാടില്ലെന്നും ശാസ്ത്രീയമായ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. അന്വേഷണം വസ്തുനിഷ്ഠവും സത്യസന്ധവുമാകണമെന്ന് കോടതി വ്യക്തമാക്കി. അന്വേഷണത്തിൽ കാലതാമസം പാടില്ലെന്നും ആവശ്യപ്പെട്ടു. അന്വേഷണത്തിനുള്ള പൂർണ സ്വാതന്ത്ര്യം അന്വേഷണ ഉദ്യോഗസ്ഥനുണ്ടെങ്കിലും … Continue reading ഡ്രൈവർ യദുവിന്റെ ഹർജി തളളി; മേയർ, എം.എൽ.എ എന്നിവരിൽ നിന്നും സ്വാധീനം ഉണ്ടാകാൻ പാടില്ല ; ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കണമെന്ന് കോടതി