ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം; കൈകൊണ്ട് ബസ് ബ്രേക്ക് ചെയ്ത് കണ്ടക്ടര്‍

ചെന്നൈ: ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലം ഡ്രൈവര്‍ മരിച്ചു. തമിഴ്നാട് പളനിയിലാണ് സംഭവം. തമിഴ്നാട് സ്വദേശി പ്രഭുവാണ് മരിച്ചത്. പളനി പുതുക്കോട്ടൈയിലാണ് സംഭവം. എന്നാൽ ഡ്രൈവര്‍ക്ക് ഹൃദയാഘാതം വന്നതോടെ കണ്ടക്ടറുടെ കൃത്യമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. കണ്ടക്ടർ കൈകൊണ്ട് ബസ് ബ്രേക്ക് ചെയ്ത് യാത്രക്കാരെ സുരക്ഷിതരാക്കുകയായിരുന്നു. സംഭവ സമയത്ത് അന്‍പതിലധികം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിക്കുന്നതും തുടർന്ന് നടന്ന കാര്യങ്ങളുടെയും ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പഴനിയില്‍ നിന്ന് പുതുക്കോട്ടയിലേക്ക് സഞ്ചരിച്ച സ്വകാര്യ ബസ് … Continue reading ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം; കൈകൊണ്ട് ബസ് ബ്രേക്ക് ചെയ്ത് കണ്ടക്ടര്‍