എമർജൻസി പാതയിലൂടെ വാഹനമോടിച്ചയാൾക്ക് പിഴ

എമർജൻസി പാതയിലൂടെ വാഹനമോടിച്ചയാൾക്ക് പിഴ ദുബൈയിൽ എമർജൻസി പാതയിലൂടെ അമിത വേഗതയിൽ വാഹനമോടിച്ച ഡ്രൈവർക്ക് 50,000 ദിർഹം ( ഏകദേശം 10 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പിഴയിട്ട് ദുബൈ പോലീസ് . ഡ്രൈവറെ അറസ്റ്റ് ചെയ്ത പോലീസ് കാറും കസ്റ്റഡിയിലെടുത്തു. സമൂഹ മാധ്യമങ്ങളിൽ വീഡിയോ ക്ലിപ്പുകൾ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. ഡ്രൈവറെ കൂടുതൽ ശിക്ഷാ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മേജർ ജനറൽ സെഫ് മുഹൈർ അൽ മസ്രൂയി പറഞ്ഞു. പ്രവാസി … Continue reading എമർജൻസി പാതയിലൂടെ വാഹനമോടിച്ചയാൾക്ക് പിഴ