വണ്ടി ഓടിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം; ഇടുക്കി മൂന്നാറിൽ ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് ഡ്രൈവർ മരിച്ചു

ഇടുക്കി മൂന്നാറിൽ ജീപ്പ്മറിഞ്ഞ് ഡ്രൈവറായ മുനിയാണ്ടി മരിച്ചു. ഡ്രൈവർക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതാണ് അപകടകാരണം. മൂന്നാറിൽ നിന്നും ഗുണ്ടുമല ഭാഗത്തേക്ക് പോയ ജീപ്പാണ് മറിഞ്ഞത് . (Driver dies after jeep overturns in Koka in Idukki Munnar.) നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഡ്രൈവർ മുനിയാണ്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. വാശി പിടിച്ചുള്ള കരച്ചിൽ നിർത്താൻ ഫോൺ നൽകിയോ ? കുട്ടികൾക്ക് ഭാവിയിൽ വരാൻ പോകുന്ന പ്രശ്നങ്ങൾ … Continue reading വണ്ടി ഓടിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം; ഇടുക്കി മൂന്നാറിൽ ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് ഡ്രൈവർ മരിച്ചു