‘ദൃശ്യം 3’ 350 കോടി പ്രീ–റിലീസ് ക്ലബിൽ

‘ദൃശ്യം 3’ 350 കോടി പ്രീ–റിലീസ് ക്ലബിൽ കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിലെ ഏറെ പ്രതീക്ഷകൾ നിറക്കുന്ന ചിത്രം ‘ദൃശ്യം 3’യുടെ തിയേറ്ററിക്കൽ, ഓവർസീസ്, ഡിജിറ്റൽ അവകാശങ്ങൾ ബോളിവുഡ് നിർമ്മാണ കമ്പനി പനോരമ സ്റ്റുഡിയോസിന് വൻ തുകയ്ക്ക് വിറ്റുവെന്ന വിവരം ചർച്ചയാകുന്നു. ആശിർവാദ് സിനിമാസ് റൈറ്റ്സ് വിറ്റതോടെയാണ് ‘ദൃശ്യം 3’ 350 കോടി പ്രീ–റിലീസ് ക്ലബിൽ പ്രവേശിച്ചതെന്ന് നിർമാതാവ് എം. രഞ്ജിത്ത് വെളിപ്പെടുത്തി. മനോരമ ഹോർത്തൂസിൽ നടന്ന ‘ആകാശം തൊട്ട് മലയാളം സിനിമ: ദ് പവർ ബിഹൈൻഡ് … Continue reading ‘ദൃശ്യം 3’ 350 കോടി പ്രീ–റിലീസ് ക്ലബിൽ