ദൃശ്യം 3 എപ്പോള്‍? ആരാധകരുടെ സംശയത്തിന് ജീത്തു ജോസഫിന്റെ മറുപടി

ദൃശ്യം 3 എപ്പോള്‍? ആരാധകരുടെ സംശയത്തിന് ജീത്തു ജോസഫിന്റെ മറുപടി സിനിമാപ്രേമികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ദൃശ്യം 3-യുടെ റിലീസ് സംബന്ധിച്ച സസ്പെന്‍സ് ഒടുവില്‍ അവസാനിപ്പിച്ച് സംവിധായകന്‍ ജീത്തു ജോസഫ്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന മലയാളം ഒറിജിനല്‍ പതിപ്പ് ഏപ്രില്‍ ആദ്യ വാരം തിയറ്ററുകളില്‍ എത്തുമെന്നാണ് ജീത്തു ജോസഫ് വ്യക്തമാക്കിയത്. രാജഗിരി ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിഞ്ചുകുഞ്ഞിനെ തുമ്പിക്കൈയിൽ ഇരുത്തി, ആനയുടെ അടിയിലൂടെ വലംവച്ചു; വൈറലായി പാപ്പാന്റെ അത്യന്തം അപകടകരമായ സാഹസം ഹിന്ദി … Continue reading ദൃശ്യം 3 എപ്പോള്‍? ആരാധകരുടെ സംശയത്തിന് ജീത്തു ജോസഫിന്റെ മറുപടി