അഞ്ചു കുപ്പി മദ്യം ഡ്രൈ അടിച്ചത് പതിനായിരം രൂപ കിട്ടാൻ; പണം കിട്ടി, ബെറ്റും ജയിച്ചു പക്ഷെ ജീവൻ പോയി

ബെംഗ്ലൂരു: ബെറ്റ് വച്ച് മദ്യപിച്ച യുവാവിന് ജീവൻ നഷ്ടമായി. പറയുന്നത് അതിശോയ്ക്തിയായി തോന്നുമെങ്കിലും സംഗതി സത്യമാണ്.  കർണാടകയിലെ കോലാറിലാണ് സംഭവം നടന്നത്. കാർത്തിക് എന്ന 21-കാരനാണ് മരിച്ചത്. എട്ടുദിവസം മുൻപാണ് ഇയാൾക്ക്  കുഞ്ഞ് പിറന്നത്.  മുൽബാഗിൽ താലൂക്കിലെ പൂജാരഹള്ളി ഗ്രാമത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. അഞ്ചു കുപ്പി മദ്യം വെള്ളം തൊടാതെ (ഡ്രൈ) കുടിച്ചാൽ 10,000 രൂപ തരാമെന്നായിരുന്നു സുഹൃത്തിൻ്റെ വാഗ്ദാനം.  വെങ്കിട റെഡ്ഡി, സുബ്രഹ്മണി,കാർത്തിക് മറ്റു മൂന്നുപേരും ചേർന്നാണ് ബെറ്റുവച്ചതെന്നാണ് പ്രാഥമിക വിവരം. ഇതിൽ … Continue reading അഞ്ചു കുപ്പി മദ്യം ഡ്രൈ അടിച്ചത് പതിനായിരം രൂപ കിട്ടാൻ; പണം കിട്ടി, ബെറ്റും ജയിച്ചു പക്ഷെ ജീവൻ പോയി