ഡ്യൂട്ടിക്കിടെ മദ്യപാനം; പത്തനാപുരത്ത് രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
കൊല്ലം: പത്തനാപുരത്ത് ഡ്യൂട്ടി സമയത്ത് മദ്യപിച്ച പൊലീസുകാർക്കെതിരെ നടപടി. ഗ്രേഡ് എസ് ഐ സുമേഷ്, സിപിഒ മഹേഷ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കൊട്ടാരക്കര റൂറൽ എസ്പി സാബു മാത്യുവാണ് ഇരുവർക്കുമെതിരെ നടപടിയെടുത്തത്. രണ്ടു ദിവസം മുമ്പാണ് അർധരാത്രിയോടെയാണ് സംഭവം. പത്തനാപുരത്ത് കൺട്രോൾ റൂം വാഹനത്തിലെത്തിയ 2 പൊലീസുകാർ മദ്യപിച്ച് ലക്കുകെട്ടിരിക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപെടുകയായിരുന്നു. നാട്ടുകാർ ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. സ്ഥലത്തുനിന്നും കടന്നു കളയാൻ ശ്രമിച്ച ഇരുവരെയും നാട്ടുകാർ തടഞ്ഞുവച്ചു. ഇതോടെ തടഞ്ഞു … Continue reading ഡ്യൂട്ടിക്കിടെ മദ്യപാനം; പത്തനാപുരത്ത് രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed