ഗുരുവായൂരിലെ സ്വപ്‌ന പദ്ധതി; അംബാനി വക 56 കോടി; സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ഉടൻ ഉയരും

ഗുരുവായൂർ ദേവസ്വം സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കുന്നു. ദേവസ്വം മന്ത്രി വിഎൻ വാസവൻ ജൂലെ 30-ന് ആശുപത്രി കെട്ടിടത്തിന് തറക്കല്ലിടും. റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനി 56 കോടി രൂപ ആശുപത്രിയുടെ നിർമാണത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ തുക ഉപയോഗിച്ചാകും കെട്ടിട നിർമ്മാണം.Dream project in Guruvayur; 56 crore by Ambani; A super specialty hospital will come up soon 2022 സെപ്റ്റംബറിൽ ഗുരുവായൂരിൽ ദർശനത്തിന് എത്തിയപ്പോഴായിരുന്നു മുകേഷ് അംബാനി ആശുപത്രി … Continue reading ഗുരുവായൂരിലെ സ്വപ്‌ന പദ്ധതി; അംബാനി വക 56 കോടി; സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ഉടൻ ഉയരും