ആർടിഒ ഓഫീസിൽ ഇനി ക്യൂ നിൽക്കേണ്ട; ലേണേഴ്സ് പരീക്ഷയും വിലാസം മാറ്റലും ഇനി വീട്ടിലിരുന്ന്; മോട്ടോർ വാഹന നിയമത്തിൽ അടിമുടി മാറ്റം

മോട്ടോർ വാഹന നിയമത്തിൽ അടിമുടി മാറ്റം ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾ സാധാരണക്കാരായ വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും വലിയ ആശ്വാസമാണ് പകരുന്നത്. ആർടിഒ ഓഫീസുകളിലെ അനാവശ്യമായ തിരക്ക് ഒഴിവാക്കാനും സുതാര്യത ഉറപ്പാക്കാനും ലക്ഷ്യമിട്ട് നടപ്പിലാക്കിയ ഈ പരിഷ്കാരങ്ങൾ ഗതാഗത മേഖലയെ പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക് നയിക്കുന്നു. കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ പാർലമെന്റിൽ അവതരിപ്പിച്ച ‘ജൻ വിശ്വാസ്’ ഭേദഗതി ബില്ലിലൂടെ 1988-ലെ മോട്ടോർ വാഹന … Continue reading ആർടിഒ ഓഫീസിൽ ഇനി ക്യൂ നിൽക്കേണ്ട; ലേണേഴ്സ് പരീക്ഷയും വിലാസം മാറ്റലും ഇനി വീട്ടിലിരുന്ന്; മോട്ടോർ വാഹന നിയമത്തിൽ അടിമുടി മാറ്റം