കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽവച്ച് അക്രമിയുടെ കുത്തേറ്റുമരിച്ച ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം സമ്മാനിച്ച് ആരോഗ്യ സർവകലാശാല ആദ്യ ആഗ്രഹം സഫലമാക്കി. ഇപ്പോഴിതാ രണ്ടാമത്തെ ആഗ്രഹവും.Dr. Vandana Das Memorial Clinic will start functioning on 10th of this month മകളെക്കുറിച്ചുള്ള ഓർമകൾ നൽകുന്ന വേദനയിലും അവളുടെ സ്വപ്നമായ ക്ലിനിക്കിന്റെ നിർമ്മാണം പൂർത്തിയാക്കി ഡോക്ടർ വന്ദനാ ദാസിന്റെ മാതാപിതാക്കൾ. സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചികിത്സ നൽകാനുള്ള … Continue reading അമ്മവീടിന്റെ അടുത്ത് ഒരു ആശുപത്രി, വന്ദനയുടെ സ്വപ്‌നമായിരുന്നു അത്; സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചികിത്സ; ഡോക്ടർ വന്ദനാ ദാസ് മെമ്മോറിയൽ ക്ലിനിക്ക് ഈ മാസം പത്തിന് പ്രവർത്തനം തുടങ്ങും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed