തൃശൂരിന്റെ അഭിമാനം; ഡോക്ടർ ശ്രീലക്ഷ്മിക്ക് സിവിൽ സർവീസിൽ 133-ാം റാങ്ക്

തൃശൂർ: സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത് തൃശൂർ അശ്വിനി ഹോസ്പിറ്റലിലെ ഒരു ഡോക്ടറുടെ വിജയഗാഥയാണ്. വെളുത്ത കോട്ടിട്ട് രോഗികളെ ചികിത്സിച്ചിരുന്ന ഡോ. വി.സി ശ്രീലക്ഷ്മി ഇനിമുതൽ നാടുഭരിക്കാൻ ഐഎഎസ് കുപ്പായമണിയും. സിവിൽ സർവീസ് പരീക്ഷാ ഫലം വന്നപ്പോൾ 133-ാം റാങ്ക് എന്ന സ്വപ്ന നേട്ടവുമായാണ് ഈ തൃശൂർകാരി ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. സ്റ്റെതസ്കോപ്പ് താഴെ വെച്ച് ആ കസേരയിലേക്ക്; അശ്വിനി ഹോസ്പിറ്റലിലെ ആ ‘കാഷ്വാലിറ്റി’ മെഡിക്കൽ ഓഫീസർ ശരിക്കും പുലിയാണ്! കഴിഞ്ഞ ഫെബ്രുവരി 17-നാണ് ശ്രീലക്ഷ്മി അശ്വിനി ഹോസ്പിറ്റലിൽ … Continue reading തൃശൂരിന്റെ അഭിമാനം; ഡോക്ടർ ശ്രീലക്ഷ്മിക്ക് സിവിൽ സർവീസിൽ 133-ാം റാങ്ക്