കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് ചേക്കേറിയ ഡോ.പി സരിന്റെ ഭാര്യയും ശിശുരോഗ വിദഗ്ധയുമായ ഡോ. സൗമ്യ സരിനുനേരെ സൈബര്‍ ആക്രമണം.Dr. Soumya Sarin responded to the cyber attack against her. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കപ്പെട്ട ഡോ.പി. സരിന്റെ രാഷ്ട്രീയ നിലപാടുകളുമായി കോര്‍ത്തിണക്കിക്കൊണ്ടാണ് ഡോ. സൗമ്യ സരിന്റെ ഫേസ്ബുക് പേജില്‍ സൈബർ ആക്രമണം നടക്കുന്നത്. സൈബർ ആക്രമണത്തിനെതിരെ സൗമ്യ രംഗത്തെത്തിയിട്ടുണ്ട്. സൗമ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: ഞങ്ങള്‍ ഡോക്ടര്‍മാര്‍ … Continue reading ‘കുഞ്ഞുകുട്ടികളുടെ ഹൃദയശസ്ത്രക്രിയ പോസ്റ്റിനുകീഴെ പോലും വെറുപ്പ് വിളമ്പുന്നവർക്ക് ഇതൊക്കെ മനസ്സിലാകുമോ എന്നറിയില്ല’; തനിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഡോ.സൗമ്യ സരിൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed