ഡോ. പി സരിൻ്റെ തെരഞ്ഞെടുപ്പ് ചിഹ്നം സ്റ്റെതസ്കോപ്പ്

പാലക്കാട്‌: പാലക്കാട്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. പി സരിന് Dr. P Sarin തെരഞ്ഞെടുപ്പ് ചിഹ്നമായി സ്റ്റെതസ്കോപ്പ് അനുവദിച്ച് തെരഞ്ഞെടുപ്പ് കമീഷൻ. സംസ്ഥാനത്ത് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതിനു പിന്നാലെയാണ് ചിഹ്നം അനുവദിച്ചത്. സിവിൽ സർവീസ്‌ ഉപേക്ഷിച്ച്‌ പൊതുപ്രവർത്തനത്തിലേക്കെത്തിയ ആളാണ് ഡോ. പി സരിൻ. കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന്‌ 2007ൽ എംബിബിഎസ് പാസായി. യൂണിയൻ ചെയർമാനായിരുന്നു. സിവിൽ സർവീസ്‌ നേടി ഇന്ത്യൻ ഓഡിറ്റ്‌ ആൻഡ് അക്കൗണ്ട്‌സ്‌ സർവീസിൽ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി. 2016-ൽ ജോലി … Continue reading ഡോ. പി സരിൻ്റെ തെരഞ്ഞെടുപ്പ് ചിഹ്നം സ്റ്റെതസ്കോപ്പ്