നിതിൻ രാജിന്റെ മരണം: അധ്യാപകൻ ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതികളായ അധ്യാപകർക്ക് കോടതിയിൽ നിന്ന് സമ്മിശ്ര വിധി. ഒന്നാം പ്രതിയും ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയുമായ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി തള്ളി. അതേസമയം, കേസിലെ രണ്ടാം പ്രതി ഡോ. കെ.ടി. സംഗീത നമ്പ്യാർക്ക് കോടതി ജാമ്യം അനുവദിച്ചു. നിതിൻ മരണപ്പെട്ട് പതിനാറാം ദിവസമാണ് കേസിൽ നിർണ്ണായകമായ ഈ വഴിത്തിരിവുണ്ടാകുന്നത്. ജാതിപ്പേര് പറഞ്ഞ് രക്ഷപ്പെടാൻ നീക്കം; ഡോക്ടർ റാമിന്റെ … Continue reading നിതിൻ രാജിന്റെ മരണം: അധ്യാപകൻ ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി