മൂന്നാറിൽ ഡബിൾ ഡക്കർ ബസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധങ്ങൾക്കും ബസ് സുരക്ഷിതമല്ലെന്ന ടാക്‌സി മാഫിയയുടെ കുപ്രചരണങ്ങൾക്കുമിടെ കെ.എസ്.ആർ.ടി.സി. ഡബിൾ ഡക്കർ ബസ് നേടിയത് മികച്ച കളക്ഷൻ. സർവീസ് ആരംഭിച്ച് പത്ത് ദിവസത്തിനുള്ളിൽ 869 പേരാണ് ബസിൽ യാത്ര ചെയ്തത്. 2,99,200 രൂപയാണ് ഇതുവ രെയുള്ള വരുമാനം. യാത്രക്കാർക്ക് പുറംകാഴ്ച കൾ ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ പൂർണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജമാക്കിയിട്ടുള്ളത്. താഴത്തെ തട്ടിൽ 12 ഇരിപ്പിടമുണ്ട്. മുകളിൽ 38 പേർക്ക് ഇരിക്കാം. ഒരു ട്രിപ്പിൽ … Continue reading പ്രതിഷേധങ്ങൾക്കും കുപ്രചരണങ്ങൾക്കുമിടെ മൂന്നാറിലെ ഡബിൾഡക്കർ സൂപ്പർഹിറ്റ്….! കളക്ഷനിലും മുന്നിൽ: ട്രിപ്പ് വിവരങ്ങളടങ്ങിയ വീഡിയോ കാണാം:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed