രഞ്ജിത്തിന് ഇരട്ട പ്രഹരം: ജയിലിലേക്ക് മാറ്റിയതിന് പിന്നാലെ ഫെഫ്കയിൽ നിന്നും സസ്‌പെൻഡ് ചെയ്തു, പ്രാഥമിക അംഗത്വം റദ്ദാക്കി

രഞ്ജിത്തിന് ഇരട്ട പ്രഹരം: ജയിലിലേക്ക് മാറ്റിയതിന് പിന്നാലെ ഫെഫ്കയിൽ നിന്നും സസ്‌പെൻഡ് ചെയ്തു ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെതിരെ ചലച്ചിത്ര സംഘടനയായ ഫെഫ്ക (FEFKA) ശക്തമായ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുകയാണ്. ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണിയനും റൈറ്റേഴ്സ് യൂണിയനും ചേർന്ന് അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ചലച്ചിത്ര മേഖലയിലെ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കെ, സംഘടനയുടെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കം ഏറെ ശ്രദ്ധേയമാണ്. ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് രഞ്ജി പണിക്കരും ജനറൽ സെക്രട്ടറി ജി.എസ്. … Continue reading രഞ്ജിത്തിന് ഇരട്ട പ്രഹരം: ജയിലിലേക്ക് മാറ്റിയതിന് പിന്നാലെ ഫെഫ്കയിൽ നിന്നും സസ്‌പെൻഡ് ചെയ്തു, പ്രാഥമിക അംഗത്വം റദ്ദാക്കി