തിരുവനന്തപുരം: അപകടകാരികളായ ചുഴലിക്കാറ്റും മേഘവിസ്ഫോടനം ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളും മണിക്കൂറുകൾക്കു മുമ്പേ കൃത്യതയോടെ പ്രവചിക്കാൻ സഹായിക്കുന്ന സംവിധാനം.Doppler Weather Radar and Land Pressure Sensor systems are being installed in the state ഉരുൾപൊട്ടൽ സാദ്ധ്യതയും മഴയുടെ വ്യാപ്തിയും മുൻകൂട്ടി മനസിലാക്കി ജീവഹാനി ഉണ്ടാകുന്നത് പരമാവധി തടയാൻ സംസ്ഥാനത്ത് ഡോപ്ളർ വെതർ റഡാർ, ലാൻഡ് പ്രഷർ സെൻസർ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു. ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിലാകും സ്ഥാപിക്കുക. കേന്ദ്ര സഹായത്തോടെയാണിത്.ഡോപ്ളർ വെതർ റഡാർ മാർച്ചിൽ നടപ്പാക്കും. … Continue reading ഉരുൾപൊട്ടൽ സാദ്ധ്യതയും മഴയുടെ വ്യാപ്തിയും മുൻകൂട്ടി അറിയാം; ഡോപ്ളർ വെതർ റഡാർ, ലാൻഡ് പ്രഷർ സെൻസർ സംവിധാനങ്ങൾ ഉടൻ; ആദ്യം വയനാട്ടിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed