അശുഭ മത്സ്യം ഡൂംസ്ഡേയെ കണ്ടാൽ എന്തെങ്കിലുമൊരു പ്രകൃതി ദുരന്തം ഉറപ്പ്! വാർത്തക്ക്, പിന്നാലെ ലോസ് ഏഞ്ചൽസിൽ ഭൂചലനം! സംഗതി അന്ധവിശ്വാസമാണെങ്കിലും…

കഴിഞ്ഞ ഓ​ഗസ്റ്റ് 10നായിരുന്നു കാലിഫോർണിയൻ തീരപ്രദേശത്ത് ഡൂംസ്ഡേ മത്സ്യത്തെ ചത്ത നിലയിൽ കണ്ടെത്തിയത്.Doomsday fish found dead ഒരു അപൂർവയിനം ഓർഫിഷാണിത്. ഇവയെ കാണുന്നത് വരാനിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ സൂചനയാണെന്നാണ് പൊതുധാരണ. അതുകൊണ്ടാണ് ഈ മത്സ്യത്തെ ഡൂംസ്ഡേ എന്ന് വിശേഷിപ്പിക്കാൻ കാരണവും. ഈ ധാരണയെ ശരിവയ്‌ക്കുന്ന സംഭവമാണ് ഇപ്പോൾ ലോസ് ഏഞ്ചൽസിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാലിഫോർണിയയിൽ ഡൂംസ്ഡേ മത്സ്യത്തെ കണ്ടെത്തി രണ്ട് ദിവസത്തിനകം ലോസ് ഏഞ്ചൽസിൽ ഭൂചലനം രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. താരതമ്യേന കുറഞ്ഞ തീവ്രതയിലുള്ള ഭൂചലനമായതിനാൽ പ്രദേശത്ത് … Continue reading അശുഭ മത്സ്യം ഡൂംസ്ഡേയെ കണ്ടാൽ എന്തെങ്കിലുമൊരു പ്രകൃതി ദുരന്തം ഉറപ്പ്! വാർത്തക്ക്, പിന്നാലെ ലോസ് ഏഞ്ചൽസിൽ ഭൂചലനം! സംഗതി അന്ധവിശ്വാസമാണെങ്കിലും…