തിരുവനന്തപുരം: അസമിലേക്ക് തിരിച്ച് പോയാല്‍ മതിയെന്ന് കഴക്കൂട്ടത്ത് നിന്ന് കാണാതായ പെണ്‍കുട്ടി. അമ്മയോടൊപ്പം നിൽക്കാൻ താല്പര്യമില്ല. അമ്മ വീട്ടുജോലികൾ കൂടുതൽ ചെയ്യിക്കുന്നുവെന്നും കുട്ടി മലയാളി സമാജം പ്രവർത്തകരോട് പറഞ്ഞു. ഇന്നലെ വിശാഖപ്പട്ടണത്ത് നിന്നും കണ്ടെത്തിയതിന് പിന്നാലെയാണ് പെൺകുട്ടി പ്രതികരിച്ചത്.( don’t want to stay with my mother, missing girl said she likes to study) അസമിൽ തിരികെ പോയി പഠിക്കണമെന്നാണ് ആഗ്രഹം. അവിടെ അപ്പൂപ്പനും അമ്മൂമ്മയും തന്നെ പഠിപ്പിക്കുമെന്നും കുട്ടി പറഞ്ഞു. നിലവിൽ … Continue reading അമ്മയോടൊപ്പം നിൽക്കാൻ താല്‍പര്യമില്ല, അസമിലേക്ക് പോയാൽ മതി; പഠിക്കാനാണ് ഇഷ്ടമെന്നും കാണാതായ പെൺകുട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed