‘ഓറഞ്ച് അലര്‍ട്ട് ലഭിക്കുമ്പോൾ ഈ നടപടികൾ കൈക്കൊള്ളുക, റെഡ് അലേർട്ടിനായി കാത്തുനിൽക്കരുത്’: വിശദീകരണവുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷവകുപ്പ് മേധാവി

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മുന്നറിയിപ്പ് സംബന്ധിച്ച ആശങ്കകൾക്ക് ഇടയിൽ വിശദീകരണവുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷവകുപ്പ് മേധാവി മൃത്യുഞ്ജയ് മോഹപത്ര. ഓറഞ്ച് അലര്‍ട്ട് ലഭിക്കുമ്പോള്‍തന്നെ മുന്നൊരുക്കം നടത്തണമെന്നും റെഡ് അലര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു.(Don’t wait for red alert’: Central Meteorological Department chief with explanation) ഓറഞ്ച് അലര്‍ട്ട് എന്നാല്‍ നടപടികള്‍ക്ക് തയ്യാറാകുക എന്നതാണ് അര്‍ത്ഥമാക്കുന്നതെന്നും റെഡ് അലര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹംപറഞ്ഞു. ”ജൂലായ് 25 മുതല്‍ ഓഗസ്റ്റ് ഒന്നു വരെ പടിഞ്ഞാറന്‍ തീരത്തും രാജ്യത്തിന്റെ മധ്യഭാഗങ്ങളിലും കനത്ത … Continue reading ‘ഓറഞ്ച് അലര്‍ട്ട് ലഭിക്കുമ്പോൾ ഈ നടപടികൾ കൈക്കൊള്ളുക, റെഡ് അലേർട്ടിനായി കാത്തുനിൽക്കരുത്’: വിശദീകരണവുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷവകുപ്പ് മേധാവി