നമ്മുട ശരീരത്തിലെ കോശങ്ങളുടെ അസാധാരണമായ വളർച്ചയാണ് ട്യൂമർ. അത് ദോഷകരമല്ലാത്തതോ (കാൻസറിന് കാരണമാകാത്തത്) അല്ലെങ്കിൽ മാരകമായതോ ആകാം. തലച്ചോറിൻ്റെ ഏതു ഭാഗത്തും ഇവ വികസിക്കാം. ട്യൂമർ ചുറ്റുമുള്ള മസ്തിഷ്ക കോശങ്ങളിൽ സമ്മർദം ഉണ്ടാക്കുന്നത് തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെയും അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കാം. ഇതിനായി ശരീരം നൽകുന്ന ഈ സൂചനകൾ അവഗണിക്കരുത്. ഇവ ചിലപ്പോൾ ട്യൂമറിന് മുന്നോടിയായേക്കാം. Don’t ignore these 10 body symptoms ഓർമപ്പിശക് ഏകാഗ്രത, ഓർമപ്പിശക്, ആശയക്കുഴപ്പം തുടങ്ങിയവ ബ്രെയിൻ ട്യൂമറിന്റെ മറ്റൊരു പ്രധാന ലക്ഷണമാകാം. … Continue reading ബ്രെയിൻ ട്യൂമർ തിരിച്ചറിയാതെ പോകുന്നത് മരണത്തിലേക്ക് നയിച്ചേക്കാം……ശരീരം കാണിക്കുന്ന ഈ 10 ലക്ഷണങ്ങൾ അവഗണിക്കരുത്…!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed