പച്ചക്കറി കർഷകരെ ഇങ്ങനെ പറ്റിക്കരുത്; നൽകാനുള്ളത് 5 കോടി; ഒരുവർഷത്തെ കുടിശ്ശികയെങ്കിലും തന്നുതീർത്തില്ലെങ്കിൽ സമരം

കോട്ടയം: ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും കർഷകരെ രക്ഷിക്കാനായി സംസ്ഥാന കൃഷിവകുപ്പ് രൂപികരിച്ച വി.എഫ്.പി.സി.കെയും പ്രതിസന്ധിയിൽ. സംസ്ഥാനത്തൊട്ടാകെയുള്ള പച്ചക്കറി കർഷകർക്ക് അഞ്ചു കോടിയിലേറെ രൂപയാണ് വി.എഫ്.പി.സി.കെ നൽകാനുള്ളതെന്നാണ് റിപ്പോർട്ട്. പദ്ധതി നടത്തിപ്പിനും സബ്സിഡിക്കും പണമില്ലാതെ ആകെ വലയുകയാണ് വി.എഫ്.പി.സി.കെ. 2023 മുതൽ കൃത്യമായി പൊതുവിപണിക്ക് സബ്സിഡി ആനുകൂല്യത്തിന് അടക്കം സർക്കാർ ഫണ്ടനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇത് വി.എഫ്.പി.സി.കെ പ്രവർത്തനങ്ങളെ താളംതെറ്റിക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് കൃഷിവകുപ്പിന് കീഴിൽ വിഎഫ്‍പിസികെ ആരംഭിച്ചത് കർഷകർക്ക് സബ്സിഡി ആനൂകൂല്യങ്ങളോടെ വ്യാവസായികാടിസ്ഥാനത്തിൽ പഴം- പച്ചക്കറി കൃഷി, … Continue reading പച്ചക്കറി കർഷകരെ ഇങ്ങനെ പറ്റിക്കരുത്; നൽകാനുള്ളത് 5 കോടി; ഒരുവർഷത്തെ കുടിശ്ശികയെങ്കിലും തന്നുതീർത്തില്ലെങ്കിൽ സമരം