വാഹനം ഓടിക്കുന്നതിനിടെ സൈറൺ മുഴക്കി ഒരു ആംബുലൻസ് വന്നാൽ എന്തു ചെയ്യണം; പോലീസ് പറയുന്നത്
കൊച്ചി: വാഹനം ഓടിക്കുന്നതിനിടെ സൈറൺ മുഴക്കി ഒരു ആംബുലൻസ് വന്നാൽ എന്തു ചെയ്യണമെന്ന നിർദേശവുമായി പോലീസ്. സൈറണ്‍ കേൾക്കുമ്പോൾ പലരും പരിഭ്രാന്തരാകുകയാണ് പതിവ്. വാഹനം ഏത് വശത്തേക്ക് ഒതുക്കണമെന്ന ടെൻഷനിലായിരിക്കും മിക്ക ആളുകളും എന്നാൽ സഞ്ചരിക്കുന്ന വാഹനം ഇടത് വശത്തേക്ക് ഒതുക്കുകയാണ് വേണ്ടതെന്ന് കേരള പൊലീസ് അറിയിച്ചു. എന്നിട്ട് കഴിവതും ആംബുലൻസിനെ വലതു ഭാഗത്തു കൂടെ കടന്നു പോകാൻ അനുവദിക്കണം. കേരള പൊലീസിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ പലരും റോഡിൽ നേരിടേണ്ടിവന്ന അനുഭവങ്ങൾ വെളിപ്പെടുത്തി. ആംബുലൻസ് ഡ്രൈവർമാർക്കും … Continue reading വാഹനം ഓടിക്കുന്നതിനിടെ സൈറൺ മുഴക്കി ഒരു ആംബുലൻസ് വന്നാൽ എന്തു ചെയ്യണം; പോലീസ് പറയുന്നത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed