സം​സാ​ര​ശേ​ഷി പ​രി​മി​തി ഉ​ള്ള​തു​കൊ​ണ്ട് മാ​ത്രം എം.​ബി.​ബി.​എ​സ് പ്ര​വേ​ശ​നം നി​ഷേ​ധി​ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: സം​സാ​ര​ശേ​ഷി പ​രി​മി​തി ഉ​ള്ള​തു​കൊ​ണ്ട് മാ​ത്രം ആ ​വ്യ​ക്തി​യു​ടെ എം.​ബി.​ബി.​എ​സ് പ്ര​വേ​ശ​നം നി​ഷേ​ധി​ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ എ​ങ്ങ​നെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന സ​മീ​പ​ന​മ​ല്ല ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ (എ​ൻ.​എം.​സി) സ്വീ​ക​രി​ക്കേ​ണ്ട​ത്. പ​ക​രം, ഭി​ന്ന​ശേ​ഷി നി​ർ​ണ​യ ബോ​ർ​ഡ് വി​ദ്യാ​ർ​ഥി​യു​ടെ ഭി​ന്ന​ശേ​ഷി വി​ല​യി​രു​ത്തി​വേ​ണം തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, ഇ​ത് അ​ന്തി​മ​മ​ല്ലെ​ന്നും നി​യ​മ​സം​വി​ധാ​ന​ങ്ങ​ൾ​ക്ക് ഇ​ത് പ​രി​ശോ​ധി​ക്കാ​മെ​ന്നും ജ​സ്റ്റി​സു​മാ​രാ​യ ബി.​ആ​ർ. ഗ​വാ​യ്, അ​ര​വി​ന്ദ് കു​മാ​ർ, കെ.​വി. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. എം.​ബി.​ബി.​എ​സ് പ്ര​വേ​ശ​നം തേ​ടി 40-45 ശ​ത​മാ​നം സം​സാ​ര​ശേ​ഷി പ​രി​മി​തി​യു​ള്ള മ​ഹാ​രാ​ഷ്ട്ര​യി​ലെ വി​ദ്യാ​ർ​ഥി സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് … Continue reading സം​സാ​ര​ശേ​ഷി പ​രി​മി​തി ഉ​ള്ള​തു​കൊ​ണ്ട് മാ​ത്രം എം.​ബി.​ബി.​എ​സ് പ്ര​വേ​ശ​നം നി​ഷേ​ധി​ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി