ക്യാപ്പിറ്റോൾ മന്ദിരത്തിന് അകത്തുവെച്ചായിരിക്കും ചടങ്ങുകൾ; ഡൊണാൾഡ് ട്രംപ് യു എസ് പ്രസിഡ​ന്റായി ഇന്ന് സ്ഥാനമേൽക്കും

വാഷിംങ്ടൺ: ഡൊണാൾഡ് ട്രംപ് യു എസ് പ്രസിഡ​ന്റായി ഇന്ന് സ്ഥാനമേൽക്കും. അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡ​ന്റാണ് ഡൊണാൾഡ് ട്രംപ്. കാലാവസ്ഥ പ്രതികൂലമായതിനാൽ ക്യാപ്പിറ്റോൾ മന്ദിരത്തിന് അകത്തുവെച്ചായിരിക്കും ചടങ്ങുകൾ നടക്കുന്നത്. 1985ന് ശേഷം ഇതാദ്യമായാണ് ഇവിടെ വെച്ച് ചടങ്ങുകൾ നടക്കുന്നത്. ഇന്ത്യൻ സമയം രാത്രി പത്തരയ്ക്ക് ഔദ്യോഗിക ചടങ്ങുകൾ തുടങ്ങും. അതേസമയം, അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരിച്ചെത്തുന്നതിന് പിന്നാലെ ഡൊണാൾഡ് ട്രംപ് ചൈന സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അധികാരമേറ്റ് ആദ്യ 100 ദിവസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹം ചൈന സന്ദർശിക്കുമെന്നാണ് വിവരം. ചൈനീസ് … Continue reading ക്യാപ്പിറ്റോൾ മന്ദിരത്തിന് അകത്തുവെച്ചായിരിക്കും ചടങ്ങുകൾ; ഡൊണാൾഡ് ട്രംപ് യു എസ് പ്രസിഡ​ന്റായി ഇന്ന് സ്ഥാനമേൽക്കും