ഡോണൾഡ‍് ട്രംപിന് വെടിയേറ്റു; ചെവിയ്ക്ക് പരിക്ക്; അക്രമികളിൽ ഒരാളെ വധിച്ചു; വീഡിയോ
മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ‍് ട്രംപിന് തെരഞ്ഞെടുപ്പ് റാലിയിൽ വച്ച് വെടിയേറ്റു. പ്രാദേശിക സമയം 6.15ഓടെയാണ് സംഭവം നടന്നത്. പെൻസിൽവാനിയയിലെ ബട്ലറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പെട്ടെന്ന് സകലരേയും ഞെട്ടിച്ചുകൊണ്ട് വെടിശബ്ദം കേട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തെത്തിയിട്ടുണ്ട്. ട്രംപിന്റെ വലത്തേ ചെവിയിലും മുഖത്തും ചോരയൊഴുകുന്നതായി പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. (Donald Trump was shot; ear injury; One of the attackers was executed; Video) താഴേക്ക് മാറിവീണ ട്രംപ് ഗുരുതര … Continue reading ഡോണൾഡ‍് ട്രംപിന് വെടിയേറ്റു; ചെവിയ്ക്ക് പരിക്ക്; അക്രമികളിൽ ഒരാളെ വധിച്ചു; വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed