വെറും ഒരു മണിക്കൂറിനുള്ളിൽ ഇന്ത്യ ഉൾപ്പെടെ ആറു രാജ്യങ്ങളെ ലക്ഷ്യമാക്കി കടുത്ത മുന്നറിയിപ്പുകളുമായി ഡോണൾഡ് ട്രംപ്

ഇന്ത്യ ഉൾപ്പെടെ ആറു രാജ്യങ്ങളെ ലക്ഷ്യമാക്കി മുന്നറിയിപ്പുകളുമായി ഡോണൾഡ് ട്രംപ് വെറും ഒരു മണിക്കൂറിനുള്ളിൽ ഇന്ത്യ ഉൾപ്പെടെ ആറു രാജ്യങ്ങളെ ലക്ഷ്യമാക്കി കടുത്ത മുന്നറിയിപ്പുകളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. വെനസ്വേലയിലേക്ക് യുഎസ് സൈന്യം കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി ന്യൂയോർക്കിലെത്തിച്ചെന്ന സംഭവത്തിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ വെല്ലുവിളികൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായത്. വിവിധ രാജ്യങ്ങളെ ഉദ്ദേശിച്ച് സാമ്പത്തികവും സൈനികവുമായ സമ്മർദങ്ങൾ തുടരുമെന്ന സൂചനയാണ് ട്രംപ് നൽകുന്നത്. ക്യൂബവെനസ്വേലയെതിരെ ഉന്നയിച്ച മയക്കുമരുന്ന് … Continue reading വെറും ഒരു മണിക്കൂറിനുള്ളിൽ ഇന്ത്യ ഉൾപ്പെടെ ആറു രാജ്യങ്ങളെ ലക്ഷ്യമാക്കി കടുത്ത മുന്നറിയിപ്പുകളുമായി ഡോണൾഡ് ട്രംപ്