ഇന്ത്യയ്ക്കും ചൈനയ്ക്കും നേരെ 100 ശതമാനംവരെ തീരുവ ചുമത്തണമെന്ന് ഡൊണാൾഡ് ട്രംപ്; പുതിയ സമ്മർദ്ദ തന്ത്രമോ…? വാഷിങ്ടൺ: ഇന്ത്യയ്ക്കും ചൈനയ്ക്കും നേരെ 100 ശതമാനംവരെ തീരുവ ചുമത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനെ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് ട്രംപ് ഈ ആവശ്യം മുന്നോട്ടുവച്ചതെന്ന്, ഒരു യുഎസ് ഉദ്യോഗസ്ഥനെയും യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞനെയും ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഖത്തറിനെതിരെ ഇനി ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് വൈറ്റ് … Continue reading ഇന്ത്യയ്ക്കും ചൈനയ്ക്കും നേരെ 100 ശതമാനം വരെ തീരുവ ചുമത്തണമെന്ന് ഡൊണാൾഡ് ട്രംപ്; പുതിയ സമ്മർദ്ദ തന്ത്രമോ…?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed