യു എസിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലേക്ക്; 7 സ്വിങ് സ്റ്റേറ്റുകളിലും റിപ്പബ്ലിക്കൻ മുന്നേറ്റം; ആഹ്ളാദതിമിർപ്പിൽ ട്രംപ് ക്യാമ്പ്

യുഎസ് തിരഞ്ഞെടുപ്പിൽ 248 ഇലക്ടറൽ വോട്ടുകളുമായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് ബഹുദൂരം മുന്നിൽ. 214 വോട്ടുകളാണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമലയ്ക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്. വിജയം ട്രംപിനെന്ന സൂചനയാണ് നിലവിലെ തിരഞ്ഞെടുപ്പുഫലങ്ങൾ നൽകുന്നത്. Donald Trump to victory നിർണായകമായ ഏഴ് സ്വിങ് സ്റ്റേറ്റുകളിലും ട്രംപ് മുന്നിലാണ്. നോർത്ത് കാരോലൈനയിലും ജോർജിയയിലും ട്രംപ് വിജയം ഉറപ്പിച്ചു. . സ്വിങ് സ്റ്റേറ്റുകളിൽ നോർത്ത് കരോലൈന മാത്രമാണ് നേരത്തെ ട്രംപിനൊപ്പം നിന്നിട്ടുള്ളത്. എന്നാൽ ഇത്തവണ ഏഴും ട്രംപിനൊപ്പം നിന്നു. 2025 … Continue reading യു എസിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലേക്ക്; 7 സ്വിങ് സ്റ്റേറ്റുകളിലും റിപ്പബ്ലിക്കൻ മുന്നേറ്റം; ആഹ്ളാദതിമിർപ്പിൽ ട്രംപ് ക്യാമ്പ്