ഇറാനു പിന്നാലെ ലക്ഷ്യം മറ്റൊരു രാജ്യം; പുതിയ പദ്ധതിയുമായി ഡൊണാൾഡ് ട്രംപ്
ഇറാനു പിന്നാലെ ലക്ഷ്യം മറ്റൊരു രാജ്യം; പുതിയ പദ്ധതിയുമായി ഡൊണാൾഡ് ട്രംപ് റാനിലെ സൈനിക ഇടപെടലുകൾക്ക് പിന്നാലെ ക്യൂബയെ ലക്ഷ്യം വച്ചുള്ള നിർണ്ണായക വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. വൈറ്റ് ഹൗസിൽ നടന്ന ഒരു ചടങ്ങിനിടെയാണ് ക്യൂബയെ സംബന്ധിച്ച തന്റെ ഭാവി പദ്ധതികളെക്കുറിച്ച് ട്രംപ് പരസ്യമായി സംസാരിച്ചത്. മറ്റൊരു രാജ്യത്തെക്കൂടി അമേരിക്കയുടെ സ്വാധീനവലയത്തിലാക്കാൻ താൻ തയ്യാറെടുക്കുകയാണെന്നും അതിനായുള്ള വ്യക്തമായ പദ്ധതി തന്റെ പക്കലുണ്ടെന്നുമാണ് അദ്ദേഹം അവകാശപ്പെട്ടത്. ഇതോടെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ യുഎസ് നടത്തുന്ന … Continue reading ഇറാനു പിന്നാലെ ലക്ഷ്യം മറ്റൊരു രാജ്യം; പുതിയ പദ്ധതിയുമായി ഡൊണാൾഡ് ട്രംപ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed