പോപ്പിന്റെ വേഷമിട്ട തന്റെ എ.ഐ ചിത്രം പങ്കുവെച്ച് ഡൊണാൾഡ് ട്രംപ്; തമാശ അതിരു കടക്കുന്നുവെന്ന് ആളുകൾ
വെളുത്ത വസ്ത്രങ്ങളണിഞ്ഞ് സ്വർണ കുരിശുമാലയും മിറ്റർ തൊപ്പിയും ധരിച്ച് പോപ്പായി വേഷമിട്ട് ഡോണൾഡ് ട്രംപ്. സമൂഹമാധ്യമമായ ട്രൂത്തിൽ ആണ് പോപ്പിന്റെ വേഷമിട്ട എ.ഐ ചിത്രം പ്രത്യക്ഷപെട്ടത്. ഡോണൾഡ് ട്രംപ് തന്നെയാണ് ചിത്രം പങ്കുവച്ചത്. രാജകീയ വേഷവിധാനത്തോടുകൂടിയ എ.ഐ ചിത്രമാണ് പങ്കുവെച്ചത്. തനിക്ക് അടുത്ത പോപ്പ് ആകണമെന്ന ആഗ്രഹം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ചിത്രം പങ്കുവച്ചത്. എന്നാൽ ആളുകൾക്ക് ഈ തമാശ അത്ര ഇഷ്ടപ്പെട്ടിട്ടില്ല. സംഭവം അതിര് കടക്കുന്നുവെന്ന നിലപാടാണ് ഒരുപാട് ആളുകൾ സ്വീകരിക്കുന്നത്. ഇത് സഭയോടും ദൈവത്തോടുമുള്ള അനാദരവാണെന്നാണ് … Continue reading പോപ്പിന്റെ വേഷമിട്ട തന്റെ എ.ഐ ചിത്രം പങ്കുവെച്ച് ഡൊണാൾഡ് ട്രംപ്; തമാശ അതിരു കടക്കുന്നുവെന്ന് ആളുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed