തന്നെ വധിച്ചാൽ ഇറാനെ പൂർണമായി നശിപ്പിക്കാൻ മുൻകൂട്ടി നിർദേശം നൽകിയിട്ടുണ്ടെന്ന് ട്രംപ്; സംഘർഷം പുകയുന്നു

തനിക്കെതിരെ ഉയർന്ന വധഭീഷണിക്ക് ശക്തമായ മറുപടിയുമായി ഡൊണാൾഡ് ട്രംപ് വാഷിങ്ടൺ ∙ ഇറാനെതിരായ നിലപാടുകളുടെ പശ്ചാത്തലത്തിൽ തനിക്കെതിരെ ഉയർന്ന വധഭീഷണിക്ക് ശക്തമായ മറുപടിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായാൽ, അതിന് പിന്നിൽ ഇറാനാണെന്ന് കണ്ടെത്തിയാൽ, ആ രാജ്യത്തെ പൂർണമായി നശിപ്പിക്കാൻ മുൻകൂട്ടി നിർദേശം നൽകിയിട്ടുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തി. ഇറാനും യുഎസും തമ്മിലുള്ള ബന്ധം വീണ്ടും അതീവ സംഘർഷാവസ്ഥയിലേക്കു നീങ്ങുന്ന ഘട്ടത്തിലാണ് പ്രസിഡന്റിന്റെ ഈ പരാമർശങ്ങൾ. തനിക്കെതിരെ വധശ്രമം നടന്നാൽ ഇറാനെതിരെ ശക്തമായ സൈനിക … Continue reading തന്നെ വധിച്ചാൽ ഇറാനെ പൂർണമായി നശിപ്പിക്കാൻ മുൻകൂട്ടി നിർദേശം നൽകിയിട്ടുണ്ടെന്ന് ട്രംപ്; സംഘർഷം പുകയുന്നു