ഇന്ത്യയ്ക്ക് 25% തീരുവയും പിഴയും ചുമത്തി ട്രംപ്
ഇന്ത്യയ്ക്ക് 25% തീരുവയും പിഴയും ചുമത്തി ട്രംപ് വാഷിങ്ടൻ: ഇന്ത്യയിൽ നിന്ന് യുഎസിൽ ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഓഗസ്റ്റ് 1 മുതൽ ഇത് പ്രാബല്യത്തിൽ വരും എന്നാണ് വിവരം. ട്രൂത്ത് സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് ട്രംപിന്റെ പ്രഖ്യാപനം. ‘ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും’ എന്ന് പറഞ്ഞാണ് ട്രംപിന്റെ പോസ്റ്റ് തുടങ്ങുന്നത്. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ തുടര്‍ച്ചയായുള്ള ക്രൂഡോയില്‍ ഇറക്കുമതിയും യുഎസുമായുള്ള ദീര്‍ഘകാല വ്യാപാര … Continue reading ഇന്ത്യയ്ക്ക് 25% തീരുവയും പിഴയും ചുമത്തി ട്രംപ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed