ഡീപ് സ്റ്റേറ്റിനെ പൂട്ടുമോ, ട്രംപ് അതോ ട്രംപിനെ ഡീപ് സ്റ്റേറ്റ് വരുതിയിലാക്കുമോ ? ആരാണ് ഡീപ് സ്റ്റേറ്റിന് പിന്നിൽ ? അറിയാം:

യു.എസ്. പ്രസിഡന്റായി രണ്ടാം തവണയും ട്രംപ് അധികാരത്തിലെത്തുമ്പോൾ ലോക രാഷ്ട്രീയത്തിൽ തന്നെ വിവിധങ്ങളായ ചലനങ്ങളുണ്ടായി. ലോക ക്രമത്തെ തന്നെ നിയന്ത്രിക്കാൻ ശക്തനാണ് യു.എസ്.ന്റെ പുതിയ പ്രസിഡന്റ് എന്ന് പറയാതെ പറയുകയായിരുന്നു ഇക്കാര്യങ്ങൾ. Donald trump and deep state എന്നാൽ അമേരിക്കയിലെ ഭരണാധികാരികൾക്കും ഭരണകക്ഷികൾക്കും നിയന്ത്രിക്കാൻ പറ്റാത്ത ഒന്നുണ്ട് . യു.എസ്.ന്റെ ചലനങ്ങളെ മറഞ്ഞിരുന്നു നയിക്കുന്ന ഡീപ് സ്റ്റേറ്റ്. ഒരു സമൂഹത്തെയോ രാജ്യത്തേയൊ വരുതിയിലാക്കുന്ന നിഴൽ ഭരണകൂടമാണ് ഡീപ് സ്റ്റേറ്റ്. ഉദാഹരണത്തിന് പാകിസ്താൻ ആരു ഭരിച്ചാൽ കാര്യങ്ങൾ … Continue reading ഡീപ് സ്റ്റേറ്റിനെ പൂട്ടുമോ, ട്രംപ് അതോ ട്രംപിനെ ഡീപ് സ്റ്റേറ്റ് വരുതിയിലാക്കുമോ ? ആരാണ് ഡീപ് സ്റ്റേറ്റിന് പിന്നിൽ ? അറിയാം: