നോട്ട്ബുക്കുകളുടെ പേജുകൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 400,000 ലധികം ഡോളർ; മൂന്ന് വിദ്യാർഥിനികൾ പിടിയിൽ

പുനെ: ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് ഡോളർ കടത്താൻ ശ്രമിച്ച മൂന്ന് വിദ്യാർത്ഥിനികൾ പൂനെ കസ്റ്റംസിൻ്റെ പിടിയിൽ. നോട്ട്ബുക്കുകളുടെ പേജുകൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 400,000 ലധികം ഡോളർ (ഏകദേശം 3.47 കോടി രൂപ) ആണ് കസ്റ്റംസ് പിടികൂടിയത്. പിടിയിലായ മൂന്നുപേരും 20 ന് അടുത്ത് പ്രായമുള്ളവരാണ്. ദുബായിലേക്ക് പോയ മൂന്ന് വിദ്യാർത്ഥിനികളുടെ കയ്യിലെ നോട്ട്ബുക്കുകളുടെ പേജുകൾക്കിടയിൽ വിദേശ കറൻസി ഒളിപ്പിച്ച് കടത്തിയതായി പൂനെ കസ്റ്റംസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. ഇന്ത്യൻ അധികൃതരിൽനിന്നും വിവരം ലഭിച്ചതിനെ … Continue reading നോട്ട്ബുക്കുകളുടെ പേജുകൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 400,000 ലധികം ഡോളർ; മൂന്ന് വിദ്യാർഥിനികൾ പിടിയിൽ