ആലപ്പുഴ: കൈമുട്ടു വേദനയുമായി എത്തിയ യുവാവിന് നടത്തിയ ശസ്ത്രക്രിയയിൽ കണ്ടെത്തിയത് പട്ടിയുടെ പല്ല്. തണ്ണീര്‍മുക്കം കുട്ടിക്കല്‍ വൈശാഖിന്റെ കൈ മുട്ടിലാണ് പട്ടിയുടെ പല്ല് കണ്ടെത്തിയത്. യുവാവിനെ 25 വർഷം മുൻപ് പട്ടി കടിച്ചിരുന്നു.(dog’s tooth was removed from young man’s elbow) കൈമുട്ടു വേദന മാറാതെ വന്നത്തോടെയാണ് വൈശാഖ് ചികിത്സ തേടിയത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മുട്ടിന്റെ ഭാഗത്ത് തൊലിക്കടിയില്‍ ചെറിയ മുഴ രൂപപ്പെട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് നീക്കം ചെയ്യാനായി നടത്തിയ ഓപ്പറേഷനിലാണ് … Continue reading വിട്ടുമാറാത്ത കൈമുട്ടു വേദനയുമായി യുവാവ്, തൊലിക്കടിയിൽ ചെറിയ മുഴ; ഒടുവിൽ ശസ്ത്രക്രിയയിൽ കണ്ടെത്തിയത് 25 വർഷം മുൻപ് കടിച്ച പട്ടിയുടെ പല്ല്!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed