കാഞ്ഞിരപ്പള്ളി പാലമ്പ്ര ഭാഗത്ത് മൂന്നു ദിവസമായി ഭക്ഷണം നൽകാതെ കെട്ടിയിട്ട നായകളെ കാഞ്ഞിരപ്പള്ളി പോലീസെത്തി അഴിച്ചുവിട്ടു. മേരീക്യൂൻസ് ആശഷുപത്രി ജങ്ഷൻ പാലമ്പ് റോഡിലാണ് നായകളെ ഉടമസ്ഥൻ വിജനമായ സ്ഥലത്ത് സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിലെ ഗേറ്റിൽ കെട്ടിയിട്ടത്. നായകളുടെ ഉടമ സ്ഥലം വിട്ടതോടെ അവയ്ക്ക് ഭക്ഷണവും വെള്ളവും ലഭിക്കാതായി. നാട്ടുകാരിൽ പലരും അടുത്തു ചെന്നെങ്കിലും അഴിക്കാൻ കഴിയാതെ ഭയന്ന് പിന്മാറി തുടർന്നാണ് നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചത്. പാറത്തോട് പഞ്ചായത്തംഗം സിന്ധു മോഹനൻ അറിയിച്ചതനുസരിച്ച് എസ് ഐ സുനേഖിന്റെ … Continue reading കാഞ്ഞിരപ്പള്ളിയിൽ മൂന്നു ദിവസമായി ഭക്ഷണം നൽകാതെ നായ്ക്കളെ പൂട്ടിയിട്ട നിലയിൽ; ഒടുവിൽ രക്ഷകരായി പോലീസ്: വീഡിയോ കാണാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed