ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ റൺവേയിൽ നായ; നൊടിയിടയിൽ പൈലറ്റിന്റെ തീരുമാനം രക്ഷയായി !

ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ, റൺവേയിൽ നായയെ കണ്ടതിനെത്തുടര്‍ന്ന് പൈലറ്റ് മുംബൈയിൽ നിന്നുള്ള വിമാനം ഭോപ്പാലിലേക്ക് തിരിച്ചുവിട്ടു. നാഗ്‌പൂരിലാണ് സംഭവം. ചൊവ്വാഴ്ച പുലർച്ചെ 12.30 ന് ഇൻഡിഗോ എയർലൈൻസ് വിമാനം നാഗ്പൂരിൽ ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് നായയെ റൺവേയിൽ കണ്ടത്. വിമാനം ലാൻഡിംഗിനായി അടുത്തെത്തിയപ്പോൾ, റൺവേയിൽ നായയെപ്പോലെ ഒരു മൃഗത്തെ കണ്ടതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ (എടിസി) ടവറിൽ അറിയിക്കുകയായിരുന്നു. ഇതിനെതുടർന്ന് വിമാനം ഭോപ്പാലിലേക്ക് തിരിച്ചുവിട്ടു. പുലർച്ചെ 2.30 ന് ആയിരുന്നു സംഭവം. പിന്നീട് വിമാനത്താവള നടത്തിപ്പുകാരായ … Continue reading ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ റൺവേയിൽ നായ; നൊടിയിടയിൽ പൈലറ്റിന്റെ തീരുമാനം രക്ഷയായി !