ഉദയംപേരൂരിലും തൃപ്പൂണിത്തുറയിലും നായയുടെ വിളയാട്ടം: പേവിഷബാധ സ്ഥിരീകരിച്ചു തൃപ്പൂണിത്തുറ, ഉദയംപേരൂർ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പരിഭ്രാന്തി പരത്തിയ തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. രണ്ട് ദിവസത്തിനിടെ നാല് വയസ്സുകാരൻ ഉൾപ്പെടെ എട്ടുപേരെയാണ് ഈ നായ കടിച്ചു പരിക്കേൽപ്പിച്ചത്. പിടികൂടുന്നതിനിടെ ചത്തുപോയ നായയുടെ സാമ്പിൾ പരിശോധിച്ചപ്പോഴാണ് പേവിഷബാധയുണ്ടായിരുന്നതായി റിപ്പോർട്ട് ലഭിച്ചത്. ഇതോടെ പ്രദേശവാസികൾ വലിയ ആശങ്കയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായാണ് എം.എൽ.എ റോഡ്, ഉദയഗിരി നഗർ എന്നിവിടങ്ങളിൽ നായയുടെ താണ്ഡവം നടന്നത്. ശനിയാഴ്ച വൈകീട്ടോടെ നായകളെ സംരക്ഷിക്കുന്ന സംഘമെത്തി നായയെ … Continue reading ഉദയംപേരൂരിലും തൃപ്പൂണിത്തുറയിലും നായയുടെ വിളയാട്ടം: പരിക്കേറ്റവരിൽ നാല് വയസ്സുകാരനും; നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; നാട്ടുകാർ ആശങ്കയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed