നിങ്ങളുടെ കുട്ടിക്ക് ADHD വൈകല്യമുണ്ടോ ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ, ചെറുപ്പത്തിൽത്തന്നെ കണ്ടുപിടിക്കാം !

ശ്രദ്ധക്കുറവ്/ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD) ഒരു സാധാരണ ന്യൂറോ ഡെവലപ്‌മെന്റൽ ഡിസോർഡർ ആണ് (അർത്ഥം, ഇത് തലച്ചോറിന്റെ വളർച്ചയെയും വികാസത്തെയും ബാധിക്കുന്ന ഒരു അവസ്ഥയാണ്). കുട്ടികളിലും കൗമാരക്കാരിലും ഈ അവസ്ഥ സാധാരണയായി കണ്ടുവരുന്നു, അതായത് ADHD എന്നത് നിങ്ങളുടെ ചിന്തയെയും പെരുമാറ്റത്തെയും പ്രവർത്തന ശേഷിയെയും ബാധിക്കുന്ന ഒരു വൈകല്യമാണ്. (Does your child have ADHD? Watch out for these signs and catch them at an early age) ADHD മൂന്ന് പ്രധാന … Continue reading നിങ്ങളുടെ കുട്ടിക്ക് ADHD വൈകല്യമുണ്ടോ ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ, ചെറുപ്പത്തിൽത്തന്നെ കണ്ടുപിടിക്കാം !