കൊക്കോ വില ഉയരുമ്പോൾ കർഷകന് നേട്ടമോ ?? സംഭരിച്ചാൽ പ്രയോജനം ചെയ്യുമോ ? അറിയാം….

മാസങ്ങൾക്ക് മുമ്പ് ആയിരം രൂപ പിന്നിട്ട കൊക്കോ പരിപ്പ് വില 200 ലേക്ക് കൂപ്പുകുത്തിയ ശേഷം വീണ്ടും ഉയരുന്നു. കിലോഗ്രാമിന് എഴുന്നൂറ് രൂപയാണ് ഉണക്ക കൊക്കോ പരിപ്പിന് ഇപ്പോൾ ജില്ലയിൽ ലഭിക്കുന്ന ശരാശരി വില. പച്ച കൊക്കോ പരിപ്പിന് 120 മുതൽ 140 രൂപ വരെയും ലഭിക്കുന്നു. കൊക്കോ പരിപ്പിന് ബുധനാഴ്ച കട്ടപ്പനയിൽ 650-700 ആണ് വില. Does the farmer benefit when cocoa prices rise? രാജ്യാന്തര മാർക്കറ്റിൽ കൊക്കോ പരിപ്പിന്റെ ദൗർലഭ്യമാണ് വില … Continue reading കൊക്കോ വില ഉയരുമ്പോൾ കർഷകന് നേട്ടമോ ?? സംഭരിച്ചാൽ പ്രയോജനം ചെയ്യുമോ ? അറിയാം….