ശരീരത്തിൽ പ്രോട്ടീൻ കുറയുന്നോ ? അറിയാൻ ശരീരത്തിനുണ്ടാകുന്ന ഈ 6 മാറ്റങ്ങൾ ശ്രദ്ധിച്ചാൽ മതി !

കോശങ്ങളുടെ നിർമാണം മുതൽ പ്രതിരോധ ശേഷിയുടെ പ്രവർത്തനത്തിന് വരെ പ്രോട്ടീൻ അനിവാര്യമാണ്. നമ്മുടെ ഡയറ്റിൽ സ്ഥിരമായി ഉൾപ്പെടുത്തേണ്ട അവശ്യ പോഷകമാണ് പ്രോട്ടീൻ. മതിയായ പ്രോട്ടീൻ ഇല്ലാതെ ശരീരത്തിന് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ കഴിയില്ല. Does the body lose protein? Just listen to these 6 changes in the body to know അമിനോ ആസിഡുകൾ കൊണ്ടാണ് പ്രോട്ടീൻ നിർമിച്ചരിക്കുന്നത്. ഇത് പേശികളുടെ തകർച്ച, ദുർബലമായ പ്രതിരോധ ശേഷി കൂടാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ … Continue reading ശരീരത്തിൽ പ്രോട്ടീൻ കുറയുന്നോ ? അറിയാൻ ശരീരത്തിനുണ്ടാകുന്ന ഈ 6 മാറ്റങ്ങൾ ശ്രദ്ധിച്ചാൽ മതി !